Friday, 12 September 2014

Vitamins

                      വിറ്റാമിനുകള്‍


  Ø ജീവല്‍പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും സഹായിക്കുകയും ചെയ്യുന്ന സംയുക്തങ്ങളാണ് വിറ്റാമിനുകള്‍.

Øവിറ്റാമിനുകള്‍ കാര്‍ബണിക സംയുക്തങ്ങളാണ്.

 Ø സസ്യങ്ങള്‍ക്ക്മിക്കവാറും എല്ലാ വിറ്റാമിനുകളും നിര്‍മിക്കാന്‍ സാധിക്കും. 

Ø മനുഷ്യശരീരത്തില്‍ ചില വിറ്റാമിനുകള്‍ മാത്രമേ നിര്‍മിക്കുന്നുള്ളൂ.

Øവിറ്റാമിനുകള്‍ ഭക്ഷണത്തിലൂടെ ലഭിക്കുന്നു.

Ø വിറ്റാമിനുകള്‍ പലതരത്തിലുണ്ട് (A, B, C, D, E & K).

Ø വിറ്റാമിന്‍ B, C എന്നിവ ജലത്തില്‍ ലയിക്കുന്നു.

Ø വിറ്റാമിന്‍ A, D, E, K എന്നിവ കൊഴുപ്പില്‍ ലയിക്കുന്നു.

Øവിറ്റാമിനുകള്‍ ശരീരപ്രവര്‍ത്തനങ്ങള്‍ സുഗമായി നടക്കുന്നതിനും ശരീരഭാഗങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും, എല്ല് പല്ല് തുടങ്ങിയവയുടെ വളര്‍ച്ചയ്ക്കും രോഗപ്രതിരോധനതിനും
സഹായിക്കുന്നു.

Ø  ജീവല്‍പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും സഹായിക്കുകയും ചെയ്യുന്ന സംയുക്തങ്ങളാണ് വിറ്റാമിനുകള്‍.

Ø ആഹാരത്തില്‍ വിറ്റാമിന്‍റെ അളവ് ആവശ്യത്തില്‍ കൂടിയാലും കുറഞ്ഞാലും രോഗങ്ങള്‍ക്ക് കാരണം ആകും.


കൊഴുപ്പ്




Ø കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ എന്നീ മൂലകങ്ങള്‍ ചേര്‍ന്നാണ് കൊഴുപ്പ് ഉണ്ടാകുന്നത്.


Ø എണ്ണ, നെയ്യ്, വെണ്ണ തുടങ്ങിയവയാണ് കൊഴുപ്പിന്‍റെ പ്രധാന സ്രോതസ്സുകള്‍.

Ø ഫാറ്റിആസിഡും ഗ്ലിസറോളുമാണ് കൊഴുപ്പിന്‍റെ ലഘു ഘടകങ്ങള്‍.

Application level experience

Ø പച്ചകറികള്‍ അധികം വേവിക്കാതെ വേണം കഴിക്കാന്‍ എന്ന് പറയുന്നത് എന്തുകൊണ്ട് ?


 Ø പോഷക ഘടകങ്ങളുടെ കുറവ് നമ്മെ രോഗങ്ങളില്‍ ചെന്നെത്തിക്കുന്നുണ്ടോ?














No comments:

Post a Comment